റാന്നി: കുന്നം അച്ചടിപ്പാറ ആദിവാസി സെറ്റില്‍മെന്‍റ് കോളനിയില്‍ ഓണാഘോഷം നടത്തി. കലാ-കായിക മത്സരവും അത്തപ്പൂക്കള മത്സരവും ഓണസദ്യയും ഒരുക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തംഗം സജി കൊട്ടാരം ഉദ്ഘാടനം ചെയ്തു. ടി.എസ് സുമീഷ് അധ്യക്ഷത വഹിച്ചു. എം.വി പ്രസന്നകുമാര്‍, അനൂപ്, ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
കുന്നം അച്ചടിപ്പാറ ആദിവാസി സെറ്റില്‍മെന്‍റ് കോളനിയില്‍ ഓണാഘോഷം നടത്തി
RECENT NEWS
Advertisment



























