ഉതിമൂട് പൗരാവലിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി

For full experience, Download our mobile application:
Get it on Google Play

ഉതിമൂട്: ഉതിമൂട് പൗരാവലിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. രാവിലെ ഉതിമൂട് ജംഗ്ഷനിൽ അത്തപ്പൂക്കളം ഒരുക്കി ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കായികമത്സരങ്ങൾ, പുരുഷ-വനിത ടീമുകളുടെ വടംവലി, നാട്ടിലെ കലാകാരന്മാരുടെ കലാവിരുതുകൾ, മ്യൂസിക്കൽ ഫൺ നൈറ്റ്‌, പൊതുസമ്മേളനം എന്നിവ നടത്തി. പൊതുസമ്മേളനം സിനിമ നടനും സംവിധായകനുമായ എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശോഭ ചാർളി അധ്യക്ഷത വഹിച്ചു.

റവ.ടി.എസ്. തോമസ്, ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ, ചെയർമാൻ ദിലീപ് ഫിലിപ്പ്, സുരേഷ് തെങ്ങുംക്കൂട്ടത്തിൽ, കെ. സുരേന്ദ്രൻ, ഗോപി ആർ, തമ്പി മംഗലത്തിൽ, സുബി സുധൻ, ബിനീഷ് ഉതിമൂട്, ആനന്ദൻ ടി.ആർ, ടോംജി കാവടപടിക്കൽ, കെ.ആർ. രാജൻ, ജസ്റ്റിൻ കുഴിക്കാല, ബെൻസൺ ടി.ജോർജ്, വിശാൽ കെ.എസ്, റോജി തലക്കോട് എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് സിനിമ ടി.വി താരം വേണു നരിയാപുരം നയിച്ച മ്യൂസിക്കൽ ഫൺ നൈറ്റ് പരിപാടിയും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

കൊല്ലത്ത് രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
കൊല്ലം: കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ്...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...