തിരുവല്ല മർച്ചൻ്റ് സ് അസോസിയേഷൻ്റെ ഓണം ട്രേഡ് ഫെസ്റ്റ് വിജയികൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം ട്രേഡ് ഫെസ്റ്റ് പ്രതിവാര നറുക്കെടുപ്പ് തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ എം. സലിം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറായ മാത്യൂസ് ചാലക്കുഴി, ശ്രീനിവാസ് പുറയാട്ട്, കൾചറൽ ഫോറം ചെയർമാൻ ഷിബു പുതുക്കേരിൽ, മാത്യൂസ് കെ ജേക്കബ്, സി ജെ ജോൺസൻ, ആർ ജനാർദ്ദനൻ, വി കെ ഫ്രാൻസിസ്,ബിനു എബ്രഹാം, ടോജി സെബാസ്റ്റ്യൻ, രഞ്ജിത് എബ്രഹാം, പി എസ്. ലാലൻ, നിസാമുദിൻ, ശ്രീകാന്ത്, സിബി തോമസ്, അബിൻ ബക്കർ, റീബു എലിയാസ്,എന്നിവർ പങ്കെടുത്തു. സമ്മാനാർഹരായവരുടെ കൂപ്പൺ നമ്പറുകൾ ചുവടെ ചേർക്കുന്നു.
( ഗോൾഡ് കോയിൻ- 2 പേർക്ക് )
90990
91786
(ഗ്യാസ് സ്റ്റവ് – ഒരാൾക്ക് )
81673
( സീലിംഗ് ഫാൻ 3 പേർക്ക് )
4992
11969
42424
( ഡിന്നർ സെറ്റ്-2 പേർക്ക് )
123535
23572
( നോൺ സ്റ്റിക്ക് പാൻ-5 പേർക്ക് )
76331
89151
40520
16035
29515
( സാരി 5 പേർക്ക് )
78795
50008
28488
14241
31199
( ഇലക്ട്രിക് അയൺ 4 പേർക്ക് )
28026
30200
14088
44317
(മുണ്ട് 4 പേർക്ക്)
8608
24441
8525
1029
വിജയികളായവർ കൗണ്ടർ സ്ലിപ് സഹിതം മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ ബന്ധപെടുക.
Ph:9074624326,9947769932

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...