ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പൊതു ഇടങ്ങളില്‍ ടി.വി ; സമഗ്രശിക്ഷാ കേരളം 141 ടെലിവിഷനുകള്‍ നാളെ നല്‍കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിന് പൊതുഇടങ്ങളില്‍ സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട ടെലിവിഷനുകള്‍ സ്ഥാപിക്കും. ജില്ലയിലെ 11 ബിആര്‍സികള്‍ക്ക് നല്‍കിയിട്ടുള്ള 11 ലക്ഷം രൂപയ്ക്ക് വാങ്ങിയ 141 ടെലിവിഷനുകള്‍ 27ന് ഉച്ചയ്ക്ക് 2.30ന് വനം മന്ത്രി കെ.രാജു മലയാലപ്പുഴ പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്യും. അഡ്വ.കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം കെ.ജി.അനിത, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി.വേണുഗോപല്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായി, എ.ഇ.ഒ സന്തോഷ്‌കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ് എന്നിവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...