വിക്ടേഴ്സ് ചാനല്‍ ; ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ടൈംടേബിള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെല്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ 9 വ്യാഴാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിള്‍ ചുവടെ. രാവിലെ എട്ടുമണി മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

ടൈം ടേബിള്‍

പ്രീ-പ്രൈമറി

08.00ന് – കിളിക്കൊഞ്ചല്‍ (പുനഃസംപ്രേഷണം രാത്രി 9 ന്)

പന്ത്രണ്ടാം ക്ലാസ്

8.30ന് – ഗണിതം (പുനഃസംപ്രേഷണം രാത്രി 7ന് )
09.00ന്- കെമിസ്ട്രി (പുന-സംപ്രേഷണം രാത്രി 7.30ന്)
09.30ന്- ഹിന്ദി (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00ന്- ഹിസ്റ്ററി(പുനസംപ്രേഷണം) (പുനഃസംപ്രേഷണം രാത്രി 8.30 ന്)

ഒന്നാം ക്ലാസ്

10.30 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

പത്താം ക്ലാസ്

11.00ന്- സാമൂഹ്യ ശാസ്ത്രം (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- രസതന്ത്രം (പുനഃസംപ്രേഷണം- 6.00 ന്)
12.00ന്- ഊര്‍ജതന്ത്രം (പുനഃസംപ്രേഷണം- 6.30ന്)

രണ്ടാംക്ലാസ്

12.30ന് – ഗണിതം(പുനഃസംപ്രേഷണം- ഞായറാഴ്ച)

മൂന്നാംക്ലാസ്

01.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ഞായറാഴ്ച)

നാലാം ക്ലാസ്

01.30ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00 ന്- അടിസ്ഥാന ശാസ്ത്രം (പുനഃസംപ്രേഷണം-ഞായറാഴ്ച)

ആറാം ക്ലാസ്

02.30 ന് – സാമൂഹ്യ ശാസ്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഏഴാം ക്ലാസ്

03.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ഞായറാഴ്ച)

എട്ടാം ക്ലാസ്

03.30ന്- സാമൂഹ്യ ശാസ്ത്രം (പുനഃസംപ്രേഷണം) (പുനഃസംപ്രേഷണം- ഞായറാഴ്ച)
04.00ന്- ഗണിതം(പുനഃസംപ്രേഷണം) (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഒമ്പതാം ക്ലാസ്

04.30ന് – ജീവശാസ്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)
05.00ന്- രസതന്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...