കോവിഡ് വ്യാപനം കുറയുന്നു ; പുതിയ കേസുകൾ 1.86 ലക്ഷം മാത്രം : മരണം 3660

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 1.86 ലക്ഷം കേസുകളാണ്. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 23.4 ലക്ഷം പേരാണ് നിലവിൽ ചികിൽസയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 90.34 ശതമാനമാണ് രോഗമുക്തി നിരക്ക്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 10.42 ശതമാനവും ദിവസേനയുള്ള ടിപിആർ 9 ശതമാനവുമാണ്. തുടർച്ചയായ നാലാം ദിനമാണ് ടിപിആർ 10 ശതമാനത്തിൽ താഴെ തുടരുന്നത്. 20.57 കോടി ജനങ്ങളാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. 3660 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 3.18 ലക്ഷമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...