പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണം ; പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്‍നാടന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി മാത്യൂ കുഴൽനാടൻ. പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണ മെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറച്ചു. ഈ ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുമെന്നും പ്രവർത്തകർ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കരുതെന്നും മാത്യൂ കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ലെന്നും ഫെയ്‌സ്ബുക്കിൽ വിമർശനമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...