Sunday, May 19, 2024 7:36 pm

സത്യം എന്നായാലും പുറത്തുവരും ; ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സോളാര്‍ കേസിലെ മുഖ്യ പ്രതി ഗണേഷ് കുമാറാണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി. സത്യം എന്നായാലും പുറത്തുവരുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. താന്‍ ഒരു ദൈവവിശ്വാസിയാണ്. കേസ് വന്നപ്പോള്‍ അമിതമായി ദുഖിച്ചില്ലെന്നും ഇപ്പോള്‍ അധികമായി സന്തോഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ലെന്ന് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കി. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരും. ആരോടും പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നാണ് ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍ ; ക്വട്ടേഷൻ സംഘം പിടിയില്‍

0
കല്‍പറ്റ: കൊലപാതകം ഉൾപെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി....

കുവൈത്തിൽ അടുത്ത മാസം മുതല്‍ ഉച്ചജോലിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മാൻപവര്‍ അതോറിറ്റി

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍...

വിജ്ഞാന പഠനോത്സവം : തീയതി മാറ്റി

0
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി മേയ് 20 മുതല്‍...

അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

0
കൊച്ചി: അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ സ്വദേശി സബിത്തിനെയാണ്...