മല ആചാരപ്രകാരമുളള ഊട്ടും പൂജയും കല്ലേലിക്കാവില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പാണ്ടി – മലയാളം അടക്കിവാണ വീരയോദ്ധാവായിരുന്ന ശ്രീകല്ലേലി ഊരാളി അപ്പൂപ്പൻ ഉറഞ്ഞുതുള്ളിയ 999 മലയുടെ സ്വർണ്ണ മലക്കൊടിക്ക് പരമ്പരാഗത ആചാര വിധി പ്രകാരം കാവ് ഊരാളിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ 999 മല ദൈവങ്ങളെ വിളിച്ച് ഉണർത്തി കല്ലേലി കാവിൽ മല ആചാരപ്രകാരമുളള ഊട്ടും പൂജയും സമർപ്പിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ പ്രകാരം ഉള്ള അടുക്കുകള്‍ സമര്‍പ്പിച്ച്‌ വെള്ളിപരമ്പ് നിവര്‍ത്തി പുന്നയില നാക്ക് നീട്ടിയിട്ട്‌ ദക്ഷിണ സമര്‍പ്പിച്ച്‌ കാര്‍ഷിക വിളകള്‍ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തെണ്ടും തെരളിയും മുളയരിയും അടുക്കും വെച്ച് ദീപ നാളങ്ങള്‍ തെളിയിച്ചു കൊണ്ട് പ്രകൃതി ഭാവങ്ങളെ ഉണര്‍ത്തിച്ചു കൊണ്ട് ദീപനാളങ്ങള്‍ ഉഴിഞ്ഞ് പ്രകൃതിയ്ക്ക് ഊട്ടും പൂജയും നല്‍കി സ്വര്‍ണ്ണ മലക്കൊടിയ്ക്ക് ആരതി ഉഴിഞ്ഞു. സമൂഹ സദ്യയും സമർപ്പിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി...

പശ്ചിമ ബംഗാളിൽ കൂടുതൽ ജില്ലകൾ രൂപീകരിക്കാൻ സർക്കാർ നീക്കം

0
ന്യൂഡൽഹി : വെസ്റ്റ് ബംഗാളിൽ ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ജില്ലകൾ രൂപീകരിക്കണമെന്ന...