സംസ്ഥാനത്ത് കൂടുതൽ തുറന്ന ജയിലുകൾ വേണം ; ജസ്റ്റിസ് അലക്സാണ്ടർ തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തുറന്ന ജയിലുകള്‍ ആവശ്യമാണെന്ന് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജും, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ്റ്റ് അലക്‌സാണ്ടര്‍ തോമസ്. തടവുകാരുടെ മാനസികാരോഗ്യത്തിനും പരിവര്‍ത്തനത്തിനും അടച്ചു പൂട്ടലുകളുള്ള ജയിലുകളേക്കാല്‍ തുറന്ന ജയിലുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രാജസ്ഥാന്‍ പോലെ ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ തുറന്ന ജയിലുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ തുറന്ന ജയിലുകളുടെ എണ്ണം വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. ആ സാഹചര്യം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിന് വേണ്ടി നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുറന്ന ജയിലുകള്‍ക്ക് 1,2,3 എന്നിങ്ങനെ ഗ്രേഡിംഗ് നല്‍കണമെന്നും അങ്ങനെയുള്ള ജയിലുകളില്‍ മര്യാദയുള്ള തടവുകാരെ പാര്‍പ്പിക്കണമെന്നും കൂടുതല്‍ മര്യാദയുളളവരെ തുടര്‍ന്നുള്ള ഗ്രേഡുകളിലെ ജയിലുകളില്‍ പാര്‍പ്പിക്കണമെന്നും ഹൈക്കോടതി ജഡ്ജി അഭിപ്രായപ്പെട്ടു. തടവുകാരുമായി നടത്തിയ ആശയവിനിമയത്തില്‍ തടവുകാര്‍ വിവിധ പരാതികളും, ആവശ്യങ്ങളും ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...