കുട്ടികളുടെ അശ്ലീലചിത്ര പ്രചാരണം : കോന്നിയിലും റെയ്‌ഡ്

For full experience, Download our mobile application:
Get it on Google Play

കോന്നി :  കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ റെയ്ഡ്‌ നടന്നു. പത്തോളം ഫോണുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തു.

അടൂർ, കോന്നി, പത്തനംതിട്ട, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലെ പത്തു സ്ഥലങ്ങളിലായിരുന്നു ഓപ്പറേഷൻ പി ഹണ്ട് രണ്ട് എന്ന പേരിൽ പരിശോധന. പോലീസ് സൈബർ സെൽ വിദഗ്‌ധർ നേതൃത്വം കൊടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും മാസം മുന്നേ പോലീസ് തുടങ്ങി വെച്ച ഓപ്പറേഷൻ പി ഹണ്ടില്‍ കോന്നി ഇളകൊള്ളൂരില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ രണ്ടാം ഘട്ട പരിശോധനകള്‍ ഓപ്പറേഷൻ പി ഹണ്ട് രണ്ട് എന്ന പേരിലാണ് നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്...

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു....

യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ...

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...