അനധികൃതമായി സൈലൻസർ ഓൾട്ടറേഷൻ നടത്തിയ 36 വാഹനങ്ങൾക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഓപ്പറേഷന്‍ സൈലന്‍സിന്റെ ഭാഗമായി കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ ഓൾട്ടറേഷൻ നടത്തിയ 36 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ജില്ലയിൽ നടത്തിയ ഹെല്‍മറ്റ് ധരിക്കാത്തത് അടക്കമുള്ള കേസുകള്‍ ഉള്‍പ്പെടുത്തിയ പരിശോധനയിൽ 131 വാഹനങ്ങൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തു. ഇതിൽ പിഴയായി 351390 രൂപ ഈടാക്കി. കോഴിക്കോട് ആർ.ടി.ഒ സുമേഷിന്റെ മേൽനോട്ടത്തിലാണ് പരിശോധന. അനധികൃതമായി സൈലൻസർ ഘടിപ്പിച്ച് അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്കെതിരെയുള്ള ഓപ്പറേഷൻ സൈലൻസ് 18 വരെ നടത്താനാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...