ബിജെപി കോന്നി മങ്ങാരം കമ്മിറ്റി ഈ – ശ്രം പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബിജെപി കോന്നി മങ്ങാരം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായുള്ള ഈ-ശ്രം (e-Shram) പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ കെ.ആർ രാകേഷ് ഉദ്ഘാടനം ചെയ്തു. നിയുക്ത പ്രസിഡന്റ്‌ കെ.ആർ രാകേഷിന് ബിജെപി മങ്ങാരം ബൂത്ത്‌ കമ്മിറ്റി സ്വീകരണം നൽകി, ബിജെപി കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജിത് ബാലഗോപാൽ, ബിജെപി ജില്ലാ ഐ.റ്റി കോ കൺവീനർ കിഷൻ കിഷോർ,മുൻ ബിഎംഎസ് മേഖല പ്രസിഡന്റ്‌ രവീന്ദ്രൻ പിള്ള, അഭിലാഷ് മംഗലത്ത്, സുമേഷ് നെടുമ്പള്ളിൽ,ദീപു ദാസ്, രാഹുൽ ആർ, വിനീത് ആർ, അരുൺ എസ് പിള്ള എന്നിവർ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...