സ്വാതന്ത്രദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ഭാരതത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഞ്ചായത്തിലെ സ്കൂളുകളുടെ പങ്കാളിത്തത്തോടെ വിപുലമായ പരിപാടികൾ നടത്തി. വര്‍ണ്ണാഭമായ ഘോഷയാത്രയും പൊതുപാരിപാടിയും കോന്നി എം.എല്‍.എ ജനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുകയും സ്വാതന്ത്രദിന സന്ദേശം കൈമാറുകയും ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലൻ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദയരശ്മി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാം വാഴോട്, ലിജ മാത്യു, ശങ്കര്‍ മാരൂര്‍, മെമ്പറുമാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, പ്രകാശ് ജെ, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിവിധ സ്കൂളുകളില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന വേഷപകര്‍ച്ചയോടെയും എന്‍.സി.സി, സ്റ്റുഡന്‍റ് പോലീസ്, എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ എന്നിവരുടെ പരേഡും നടത്തി. മികച്ച റാലിക്കുള്ള സമ്മാനം ഇളമണ്ണൂര്‍ വി.എച്ച്.എസ്സ.എസ്സ് കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...