കില മൈക്രോപ്ലാൻ പരിശീലനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കണ്ടെത്തിയിട്ടുള്ള അതി ദരിദ്രരായവർക്ക് സൂഷ്മ സംരംഭങ്ങൾ ഏർപ്പെടുത്തി ഉപജീവനത്തിന് വഴിയൊരുക്കുന്നതിലേക്കുള്ള പഞ്ചായത്തു തല ഉദ്യോഗസ്ഥർക്ക് കില മൈക്രോപ്ലാൻ പരിശീലനം സംഘടിപ്പിച്ചു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ജോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രാജൻ നിറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ്, കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ രാജഗോപാൽ, ഫാക്കൽറ്റി അംഗങ്ങളായ പി.എൻ മധുസൂദനൻ, ജോൺ ശാമുവേൽ എന്നിവർ ക്ലാസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...