ജോയിന്റ് കൗൺസിൽ ‘ഉണർവ് വനിത മുന്നേറ്റ ജാഥ’ സംഘാടകസമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെയും വനിതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മുന്നേറ്റ ജാഥക്ക് റാന്നി മേഖലയിൽ സ്വീകരണം നൽകുന്നതിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരിച്ചു. 19ന് ഉച്ചയ്ക്ക് 12 30ന് റാന്നിയിൽ ജാഥയ്ക്ക് സ്വീകരണം നൽകും. സംഘാടകസമിതി രൂപീകരണയോഗം മഹിളാ സംഘം സംസ്ഥാന കൗൺസിൽ അംഗം ലിസി ദിവാൻ ഉദ്ഘാടനം ചെയ്തു.

ജോയിന്‍റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആര്‍.മനോജ് കുമാർ, മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കെ.കെ വിലാസിനി, ജോയിന്റ് കൗൺസിൽ ജില്ല ട്രഷറർ പി.എസ് മനോജ് കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി ഷാജഹാൻ, നന്മ സെക്രട്ടറി എൻ.വി സന്തോഷ്, എം.ജി മനോജ് മോൻ, സജി കെ ഫിലിപ്പ്, ജീവരാജ്, എസ്.ജി അമ്പിളി, സി.എസ് നിത്യ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...