ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കേസിലെ ഒന്നാംപ്രതി ഒതായി സ്വദേശി മാലങ്ങാടന്‍ ഷഫീഖാണ് സംഭവം നടന്ന് 24 വര്‍ഷത്തിന് ശേഷം അറസ്റ്റിലായത്. എം.എല്‍.എ പി വി അന്‍വറിന്റെ സഹോദരീപുത്രനാണ് ഷെഫീഖ്.

1995 ഏപ്രില്‍ 13നായിരുന്നു മനാഫ് കൊല്ലപ്പെട്ടത്. എടവണ്ണ ഒതായി അങ്ങാടിയില്‍വെച്ച്‌ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പി വി അന്‍വര്‍ അടക്കം 21 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരു പ്രതി മരിക്കുകയും ചെയ്തതോടെ ഇപ്പോള്‍ കേസില്‍ നാലു പ്രതികളാണ് ഉള്ളത്. 24 വര്‍ഷമായി വിദേശത്ത് ഒളിവിലായിരുന്നു അന്‍വറിന്റെ സഹോദരീപുത്രനായ ഷെഫീഖ്. പി വി അന്‍വറിന്റെ മറ്റൊരു സഹോദരീപുത്രനും കേസിലെ മൂന്നാം പ്രതിയുമായിരുന്ന ഷെരീഫ് നേരത്തെ മഞ്ചേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. അന്‍വര്‍ കേസിലെ രണ്ടാം പ്രതിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...