കൊല്ലത്ത് പോലീസ് ട്രെയിനിയെ കാണ്മാനില്ല ; ആത്മഹത്യാശ്രമം നടത്തിയതിന് തെളിവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് പോലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണഭവനിൽ നവീൻ കൃഷ്ണനെയാണ് കാണാതായത്. തൃശ്ശൂർ പോലീസ് ട്രെയിനിംഗ് ക്യാപിൽ പരിശീലനത്തിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടി.

ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നിന്നും പുറത്തുപോയ നവീനെ കായൽ തീരത്ത് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫയർഫോഴ്സും പോലീസും കായലിൽ തിരച്ചിൽ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....