കല്ലാടംപൊയ്ക ഫാമിലി ഹെല്‍ത്ത് സെന്ററിന് ആന്റോ ആന്റണി എംപി യുടെ ഫണ്ടില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍

For full experience, Download our mobile application:
Get it on Google Play

പള്ളിയ്ക്കത്തോട് : കല്ലാടംപൊയ്ക ഫാമിലി ഹെല്‍ത്ത് സെന്ററിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ സ്വന്തം. ആന്റോ ആന്റണി എംപി യുടെ കൊവിഡ് കെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പള്ളിയ്ക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ ദേവിയും സൗമ്യടീച്ചറും ചേര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആഷിക്കിന് കൈമാറി. ബാബുക്കുട്ടന്‍ പ്ലാത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോജി മാത്യൂ, ജോഷി നായാടിമറ്റം, ബെന്നി ഒഴുകയില്‍, വിപിന്‍ മുണ്ടിയാനി,ജിന്‍സ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...