ഓയൂര്‍ ഓട്ടുമലയില്‍ പുലി ഇറങ്ങിയതായി സംശയം സമീപപ്രദേശത്തെ നായകളെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓയൂര്‍ ഓട്ടുമലയില്‍ പുലി ഇറങ്ങിയതായി സംശയം സമീപപ്രദേശത്തെ നായകളെ കാണാനില്ല. തിരച്ചില്‍ നടത്തുന്നു. ജനങ്ങള്‍ പരിഭ്രാന്തിയില്‍. നായകളുടെ ദേഹത്തെല്ലാം വലിയ മുറിവുകള്‍ ഉള്ളതായി നാട്ടുകാര്‍. ജനങ്ങള്‍ പരിഭ്രാന്തിയില്‍. കാട്ടു വര്‍ഗ്ഗത്തില്‍ പെട്ട പൂച്ചയാണെന്നും സംശയം. സമീപപ്രദേശത്തില്‍ അംഗന്‍വാടികളും സ്കൂളുകളും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തരമായ അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉള്ളതായി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...