പഴവങ്ങാടി ഗവൺമെൻറ് യു. പി. സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കുട്ടികളിൽ പാരിസ്‌ഥിതിക അവബോധം ഉണ്ടാക്കാൻ ഓസോൺ ദിനാചരണം നടത്തി പഴവങ്ങാടി സ്കൂൾ സയന്‍സ് ക്ലബ്. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്ര അധ്യാപിക അജിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു. ദിനചാരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി. ഭൂമിയുടെ രക്ഷാ കവചമായ ഓസോൺ പാളിയെ ബിംബാത്മകമായി അവതരിപ്പിച്ചു. പ്രഥമാ ധ്യാപകൻ ഷാജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...