‘എനിക്കും കിട്ടണം പണം’ ; പി എം എ സലാമിനെ പരിഹസിച്ച് പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ബി ജെ പിയുടെ വോട്ട് ലീഗിന് വേണമെന്നും അവരുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നുമുള്ള ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പി എം എ സലാമിനെതിരെ കടുത്ത പരിഹാസവുമായി സി പി ഐ എം നേതാവ് പി ജയരാജന്‍.’എനിക്കും കിട്ടണം പണം’. അതിനപ്പുറം എന്ത് സമുദായതാല്പര്യം എന്നായിരുന്നു പി എം എ സലാമിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്ന വാര്‍ത്ത് ഷെയര്‍ ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പി ജയരാജന്റെ പരിഹാസം.

കോഴിക്കോട് സൗത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ ഇറക്കി ലീഗ് വലിയ വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലായിരുന്നു സലാമിന്റെ ബി ജെ പിയുമായി വോട്ട് ധാരണയിലെത്താനുള്ള ലീഗ് നീക്കം നീക്കം. ‘നമുക്ക് വോട്ടാണ് വലുത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റി ചേര്‍ന്നോ മണ്ഡലം കമ്മിറ്റി ചേര്‍ന്നോ എന്നത് പ്രശ്‌നമല്ല. ബി ജെ പിക്കാര്‍ നമുക്ക് വോട്ട് ചെയ്യുമെങ്കില്‍ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്’ ഇതായിരുന്നു സലാമിന്റെ ഫോണ്‍ സംഭാഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...