പി. കെ. മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം കേരള കാര്‍ട്ടൂണ്‍ അക്കാദമി മാര്‍ച്ച് ആദ്യ വാരം പുറത്തിറക്കും. മരുമകള്‍ അല്ലി സിനിലാലും കുടുംബാംഗങ്ങളും പന്തളം കുളനടയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ പി കെ മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥിന് കൈമാറി.

അക്കാദമി സെക്രട്ടറി എ സതീഷ്, വിശിഷ്ടാംഗം ഇ പി പീറ്റര്‍, നിര്‍വാഹക സമിതി അംഗം മോഹന കുമാരന്‍ നായര്‍, ഫാദര്‍ ജോസ് പുനമഠം, അക്കാദമി മുന്‍ സെക്രട്ടറി തോമസ് ആന്റണിയുടെ മകന്‍ ഉല്ലാസ് തോമസ് എന്നിവര്‍ പങ്കെടുത്തു. തോമസ് ആന്റണി ഓര്‍മ പുസ്തകം മകന്‍ ഉല്ലാസ് തോമസ് പി കെ മന്ത്രിയുടെ മരുമകള്‍ അല്ലി സിനിലാലിന് സമ്മാനിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

0
ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ...

തീവ്രവാദം പ്രചരിപ്പിക്കുന്നതായി ആരോപണം ; 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര

0
മുംബൈ : തീവ്രവാദം പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി...

ശബരിമല നെയ്യ് ക്രമക്കേട് ; മിൽമയ്ക്ക് കരാർ കൊടുത്തതിൽ പിഎസ് പ്രശാന്തിനും അജികുമാറിനും കുരുക്ക്

0
തിരുവനന്തപുരം : ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം...