യു.ഡി.എഫ് സർക്കാർ പട്ടയം നൽകും : പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

കോന്നി:  കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോന്നി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ. എ കൂടിയായ റവന്യു മന്ത്രി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരു മന്ദിരങ്ങൾക്കും അനുവദിച്ച പട്ടയം എൽ.ഡി. എഫ് സർക്കാർ റദ്ദാക്കിയത് അടുത്ത യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ വീണ്ടും നൽകുമെന്ന് കെ.പി. സി.സി അംഗം പി. മോഹൻരാജ് പറഞ്ഞു.

യു.ഡി. എഫ് സർക്കാർ നൽകിയ പട്ടയം കൊടുത്തിട്ടുള്ളത് നൂറിലേറെ വർഷക്കാലമായി അരാധന നടത്തിവന്നിരുന്ന ആരാധനാലയങ്ങൾക്കും ഗുരു മന്ദിരങ്ങൾക്കുമാണ്. അതുകൊണ്ടാണ് ഉടമസ്ഥാവകാശം നൽകിയിരുന്നത് . യു.ഡി.എഫ് സർക്കാർ പട്ടയം നൽകിയതിന്റെ പേരിൽ രാഷ്ടീയ പ്രേരിതമായി എൽ.ഡി.എഫ് സർക്കാർ പട്ടയം റദ്ദാക്കിയത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പി. മോഹൻരാജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...