വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുൻ വ്യവസായിക വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞത്ത് കരാർ ലംഘനം ഉണ്ടായി അത് പരിഹരിക്കാൻ ആണ് മുഖ്യമന്ത്രി സ്റ്റേറ്റ്മാൻ ഷിപ്പ് കാണിക്കേണ്ടതെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.പലതിലും മുഖ്യമന്ത്രിക്ക് തിടുക്കം അതിലാണ് ആളുകൾക്ക് സംശയം. തൂത്തുക്കുടിയിൽ ടെർമിനലിൽ എംഎസിക്ക് പങ്കാളിത്തമുള്ളത് പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും പി രാജീവ് പറഞ്ഞു. കരാറിലെ 5 (9) വ്യവസ്ഥ പ്രകാരം 250 കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റൊരു തുറമുഖത്തും ഓഹരി ഉണ്ടാകാൻ പാടില്ല. വിഴിഞ്ഞത്തു നിന്ന് തൂത്തുക്കുടിയിലേക്ക് 203 കിലോമീറ്റർ മാത്രമാണ് ദൂരം. മുൻകൂട്ടി അനുമതി വാങ്ങാതെ ഓഹരി കൈമാറിയതും കരാർ ലംഘനം. മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയും ഓഹരി വിൽപ്പനയും തമ്മിൽ ബന്ധമുണ്ടോ?മുഖ്യമന്ത്രി പുകമറയിൽ നിൽക്കാൻ പാടില്ല. ഒരു വിശദീകരണവും നൽകാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.മുഖ്യമന്ത്രിയുടെ മൗനത്തിൽ ദുരൂഹതയുണ്ടെന്നും പി രാജീവ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണവുമായി മുങ്ങിയെന്ന് പരാതി ; വിനോദയാത്രയ്ക്ക് പോയ ദമ്പതികളെ സ്വിറ്റ്സർലൻഡിൽ നിന്നും കാണാതായി

0
ഹൈദരാബാദ് : മൂന്നാഴ്ചയ്ക്ക് മുൻപ് സ്വിറ്റ്‌സർലൻഡിൽ വിനോദസഞ്ചാരത്തിന് പോയ ഹൈദരാബാദ് സ്വദേശികളായ...

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്

0
തിരുവനന്തപുരം : ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും...

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ്

0
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍...