പൂങ്കുറുഞ്ഞിയിൽ പിഎ ഇസ്മായിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പായിപ്പാട് : റിട്ട. അധ്യാപകനും വ്യാപാര പ്രമുഖനുമായ പൂങ്കുറുഞ്ഞിയിൽ പി.എ. ഇസ്മായിൽ (അറബി സാർ -86) നിര്യാതനായി. ഖബറടക്കം പായിപ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. പായിപ്പാട് അമാൻ കോളേജ് ട്രഷററും എം.എസ്.ടി പബ്ലിക് സ്കൂൾ മാനേജറുമാണ്. റാവുത്തർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറാണ്. എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഷരീഫ ബീവി. മക്കൾ: ഷംല റഹീം, പരേതനായ പി.ഐ. മുഹമ്മദ് ഷാജി (സിൽവർ ബിൽഡേഴ്സ്, തിരുവല്ല), പി.ഐ. താജുദീൻ (റീഫാ ടിംബേഴ്സ്, പായിപ്പാട്), ഷക്കീല സമദ്. മരുമക്കൾ: അബ്ദുൽ റഹീം (അബൂദബി), നൂർജഹാൻ ഷാജി, സബിദ താജ്, അബ്ദുൽ സമദ് (ഒമാൻ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...