പ്രതിഷേധ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് എതിരെ എൽഡിഎഫ്  പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ ജംഗ്ഷനിൽ നിന്ന് മാർക്കറ്റ് ജംഗ്ഷനിലേക്ക് പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി. ലൈഫ് പദ്ധതി അപേക്ഷ പരിശോധിക്കാൻ മുൻ കിഴുവഴക്കം അനുസരിച്ച് വാർഡ് തല വർക്കിംഗ് ഗ്രൂപ്പുകളെ ഏൽപ്പിക്കണം എന്ന് യോഗം ഉദ്ഘാടനം ചെയ്തു ടികെ സാജു പറഞ്ഞു.

യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അമ്പി പളളിക്കൽ അദ്ധ്യക്ഷത വഹിച്ചു. സതീഷ് പണിക്കർ ടി.കെ.ജയിംസ്, ഇ.വി.വർക്കി, രമാദേവി എസ്, നഹാസ് പി.എച്ച്, പ്രസന്ന ടീച്ചർ, റസിജോഷി, രാജൻ ടി.കെ, എന്നിവർ പ്രസംഗിച്ചു. സുരേഷ്കുമാർ, ജോമോൻ സി.ജ, പ്രവീൺ രാജ് രാമൻ, ഷൈനു മലയിൽ, സാംരാജ്, പാപ്പച്ചി ചീങ്കല്ലിൽ, റോയി കൊല്ലമുള, സജിമോൻ കൈപ്പമല, തുടങ്ങിയവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം ; കടകംപള്ളി സുരേന്ദ്രന്‍

0
പത്തനംതിട്ട : പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ...

റാന്നി താലൂക്കുതല വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടന്നു

0
റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുണ്ടപ്പുഴ ടാഗോര്‍ ഗ്രന്ഥശാല,...

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി

0
പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി....

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...