ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയായി പാകിസ്താന്‍ രൂപ

For full experience, Download our mobile application:
Get it on Google Play

കറാച്ചി : ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയായി പാകിസ്താന്‍ രൂപ. ഒക്ടോബര്‍ ഏഴിന് അവസാനിച്ച ആഴ്ചയിലാണ് പാകിസ്താന്‍ രൂപ മികച്ച പ്രകടനം നടത്തിയത്. 3.9 ശതമാനം നേട്ടമാണ് പാകിസ്താന്‍ രൂപ കഴിഞ്ഞയാഴ്ച ഉണ്ടാക്കിയത്. ഡോളറിനെതിരെ 219.92 പാകിസ്താന്‍ രൂപയുടെ മൂല്യം. വിദേശ കറന്‍സി ഒഴുകിയെത്തിയതാണ് പാകിസ്താന്‍ രൂപക്ക് കരുത്തായത്.

തുടര്‍ച്ചയായ 11ാം ദിവസവും പാകിസ്താന്‍ രൂപ നേട്ടമുണ്ടാക്കിയിരുന്നു. നേരത്തെ ജൂലൈയില്‍ പാകിസ്താന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഡോളറിനെതിരെ 240ലേക്കാണ് മൂല്യം ഇടിഞ്ഞത്. അതേസമയം ഡോളറിനെതിരെ മറ്റ് പല കറന്‍സികളുടേയും മൂല്യം ഇടിയുകയാണ്. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതാണ് കറന്‍സികളുടെ തിരിച്ചടിക്കുള്ള പ്രധാന കാരണം. എണ്ണവില ബാരലിന് 90 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. മാര്‍ച്ചിന് ശേഷം പാകിസ്താന്‍ രൂപയില്‍ അസ്ഥിരാവസ്ഥയാണ് തുടരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...