എല്‍ഡിഎഫ് ധാരണ കൃത്യമായി പാലിക്കും – കേരള കോണ്‍ഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ നഗരസഭയില്‍ പദവികള്‍ വീതം വെയ്ക്കുന്നതില്‍ എല്‍ഡിഎഫില്‍ കൃത്യമായ ധാരണകള്‍ നേരത്തെ ഉണ്ടെന്നും അത് പൂര്‍ണ്ണമായും പാലിക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) മുന്‍സിപ്പല്‍ ടൗണ്‍ മണ്ഡലം പ്രസിഡന്‍്റ് ബിജു പാലുപ്പടവന്‍ പറഞ്ഞു. മുന്‍ ധാരണ പ്രകാരം കൃത്യമായ സമയത്ത് ആരുടെയും സമ്മര്‍ദ്ദമോ ഇടപെടലോ ഇല്ലാതെയാണ് ആന്‍്റോ ജോസ് പടിഞ്ഞാറെക്കര രാജിവെച്ചിരിക്കുന്നത്. സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ചും കൃത്യമായ ധാരണകള്‍ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്. അതും കൃത്യമായി പാലിക്കും. ഘടകകക്ഷികള്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് കഴിഞ്ഞ രണ്ട് വര്‍ഷവും നഗരസഭാ ഭരണം നടത്തിയത്. തുടര്‍ന്നും ഒറ്റകെട്ടായി എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...