പാലച്ചുവട് എസ് എൻ റ്റി യുപി സ്കൂളിൻ്റെ 107 -ാം വാർഷികാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പാലച്ചുവട് എസ് എൻ റ്റി യുപി സ്കൂളിൻ്റെ 107 -ാം വാർഷികാഘോഷം സ്ക്കൂൾ വിദ്യാർത്ഥികളുടെ മുത്തശ്ശിമാർ ചേർന്ന് ഉദ്‌ഘാടനം നിർവ്വഹിച്ചത് വേറിട്ട അനുഭവമായി. സ്കൂളിലെ കുട്ടികളുടെ മുത്തശ്ശിമാരായ വി ജെ സാറാമ്മ, വിജയമ്മ രാജു, മറിയക്കുട്ടി, രാജമ്മ രാഘവൻ, സുകുമാരിയമ്മ, ശാന്തകുമാരി എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് എം സരിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ മിനുഷാജി, റ്റി.ജെ ബാബുരാജ്,
ടി എൻ ചന്ദ്രശേഖരൻ ആചാരി, കെ.കെ സതീശൻ, എം.ആര്‍ രാജീവ്, എം. എൻ.ഗോപിനാഥൻ നായർ, പി കെ തങ്കപ്പൻ, എം കെ രത്നമ്മ, ജെ.വി ഹൃഷികേശ്, കെ.വി രാജി, ബിന്ദു എൻ രാജഗോപാലൻ, കിഷോർ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
ജില്ലാ, ഉപജില്ലാ കലോൽസവങ്ങളിലും ശാസ്ത്രോൽസവങ്ങളിലും സംസ്കൃതോൽ സവത്തിലും വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി. സ്കൂൾ മാനേജർമാരായ എം. എസ് സുധാകരൻ, എം.എസ് നടരാജൻ എന്നിവർ എൻഡോവ്മെന്റ് വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...

പെല്ലറ്റ് ഗൺ ആക്രമണം : പരിക്കേറ്റയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി ;...

0
ന്യൂഡൽഹി : ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ...

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...