പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ എസ്എഫ്ഐ – എബിവിപി സംഘര്‍ഷം ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ എസ്എഫ്ഐ – എബിവിപി തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റമുട്ടലുണ്ടായത്. കൊടി കത്തിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കം പത്ത് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ പരുക്ക് സാരമുള്ളതാണ്. പുറത്ത് നിന്ന് എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സഹായത്തോടെ എബിവിപി ആക്രമണം നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ കയറിയും വിദ്യാര്‍ഥികളെ മര്‍ദിച്ചതായാണ് വിവരം. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...