പാലരുവി ഇക്കോ ടൂറിസം സെന്ററിന്‍റെ ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നവീകരണം പൂര്‍ത്തിയായ പാലരുവി ഇക്കോ ടൂറിസം സെന്ററിന്‍റെ  ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.

പുനലൂര്‍ വനം ഡിവിഷനിലെ ഇടമണില്‍ നിര്‍മിച്ച ഫോറസ്റ്റ് കോംപ്ലക്‌സിന്‍റെയും കുളത്തൂപ്പുഴ തടി ഡിപ്പോയില്‍ നിര്‍മ്മിച്ച സ്‌ട്രോങ്ങ് റൂമിന്‍റെയും ഉദ്ഘാടനവും ഇന്ന് മന്ത്രി നിര്‍വഹിക്കും. ഇടമണ്‍ ഫോറസ്റ്റ് കോംപ്ലക്‌സ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. പി സി സി എഫ് ദേവേന്ദ്രകുമാര്‍ വര്‍മ്മ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം എന്‍ കോമളകുമാര്‍, തെ•ല ഗ്രാമപഞ്ചായത്തംഗം അമ്ബിളി സന്തോഷ്, പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...