പള്ളിയേനാത്ത് പി.ഇ. വർഗ്ഗീസ് നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : പള്ളിയേനാത്ത് പി.ഇ. വർഗ്ഗീസ് ( ജോർജ്ജ് – 87) നിര്യാതനായി. പടിഞ്ഞാറെ തയ്യിൽ കുടുംബാംഗമാണ്. പരേതയായ കുടശനാട് കല്ലിനാൽ ഓമന വർഗ്ഗീസാണ് ഭാര്യ. മക്കൾ : ബിനു പി .ജോർജ്ജ് ( റേഷനിംഗ് ഇൻസ്പെക്ടർ , സിവിൽ സ്പ്ലെസ് കോന്നി ) , ബിജു പി. ജോർജ്ജ് ( അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് ,കൊല്ലം റെയിൽവെ ഡിപ്പോ ) . മരുമക്കൾ :എൽഗ കൊയ്ലോ ( ഡ്രാഫ്റ്റ്റ്റ്സ്മാൻ സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കളക്ട്രേറ്റ് പത്തനംതിട്ട ) ,അഞ്ചു ജോൺ ബിജു ( സീനിയർ അസിസ്റ്റൻറ് വൈദ്യുതി ഭവൻ അഴൂർ പത്തനംതിട്ട ) സംസ്കാരം നാളെ ചൊവാഴ്ച്ച ( മാർച്ച് 8)  രാവിലെ പതിനൊന്നിന് കൈപ്പട്ടൂർ സെൻ്റ് ഇഗ്നേഷ്യസ് മഹാഇടവകയിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...