പന്തളം നഗരസഭാതല സ്‌കൂൾ പ്രവേശനോത്സവം മങ്ങാരം ഗവ. യുപി സ്കൂളിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭാതല സ്‌കൂൾ പ്രവേശനോത്സവം മങ്ങാരം ഗവ. യുപി സ്കൂളിൽ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. യാമി സേതുകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്‌ഥിരം സമിതി ചെയർപേഴ്സൺ സുനിത വേണു, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എസ് അരുൺ, കൗൺസിലർമാരായ
കെ ജി വിദ്യ, ഷിബിന ബഷീർ, എസ് സുമേഷ് കുമാർ, കെ ആർ രവി, ജയശ്രീ, സുനി സജു, പുഷ്പവല്ലി പി കെ, ഉണ്ണികൃഷ്ണൻ കൈലാസം, റിട്ടയേർഡ് എ ഇ ഒ സി വി സജീവ്, പ്രഥമാധ്യാപിക ജിജി റാണി, അധ്യാപകൻ ജുനൈഷ് എം, പൂർവ്വ വിദ്യാർത്ഥികളായ കൃഷ്ണപിള്ള, എസ് അമീർജാൻ, ഇ എസ് നുജുമുദീൻ, എസ് എം സി അംഗം
സുധ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളായ അവന്തിക പ്രദീപും സ്വാതിക പി സന്തോഷും ലഹരിവിരുദ്ധ പ്രതിജ്ഞയും സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം നടത്തി. കൂടാതെ മുഴുവന്‍ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...