പന്തളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്സ് ശ്രീകുമാറിനെ റോട്ടറി ക്ലബ് ഓഫ് കുളനട ആദരിച്ചു 

For full experience, Download our mobile application:
Get it on Google Play

പന്തളം : കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം കൊണ്ട്  മഹാമാരിയെ പിടിച്ചുകെട്ടാൻ അക്ഷീണം പ്രയത്നിക്കുന്ന പോലീസ് ഉദ്ദ്യോഗസ്ഥരെ ആദരിക്കുന്നതിന്റെ ഭാഗമായി പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്സ് ശ്രീകുമാറിനെ റോട്ടറി ക്ലബ് ഓഫ് കുളനട ആദരിച്ചു.  ക്ലബ്ബിനുവേണ്ടി  പ്രസിഡന്റ് രാജീവ് വേണാട് പൊന്നാടയും പ്രശംസാപത്രവും ശ്രീകുമാറിന് സമര്‍പ്പിച്ചു.

ചടങ്ങിൽ സെക്രട്ടറി ഷെമീം റാവുത്തർ, മുൻ പ്രസിഡന്റുമാരായ രാജേഷ് കുമാർ, പ്രകാശ് കുമാർ, മോസസ്സ് ജോയ്സ്, അനു അജാൽക്കോ, ഗോപകുമാർ, ഹരി ഭാവന, ശ്യാം ഭാസ്കർ, മുഹമ്മദ് കാജാ, പി സി തോമസ് എന്നിവർ സന്നിഹരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...