കുംഭ തിരുവാതിരക്കും കെട്ടുകാഴ്ചക്കും ഒരുങ്ങി പന്തളം മഹാദേവ ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവവും കെട്ടു കാഴ്ചയും മാർച്ച്‌ 5 ന് ആഘോഷപൂര്‍വ്വം നടക്കും. തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് 12 കരകളിലെ ഹൈന്ദവ സമിതികൾ ഒരുക്കിയ കെട്ടുകാഴ്ച ഉരുപ്പടികള്‍ മഹാദേവ സന്നിധിയിൽ പ്രദർശനം നടത്തും. മുടിയൂർക്കോണം കര പുതിയതായി പണി കഴിപ്പിച്ച  കൂറ്റൻ കെട്ടുരുപ്പടി ഈ വർഷത്തെ പ്രധാന ആകർഷണമാണ്. രാത്രി 10 നു തിരുവനന്തപുരം ചിലങ്ക അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...