പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ ലാപ് ടോപ്പ് കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ ലാപ് ടോപ്പ് കാണാനില്ല. കു​റ്റ​കൃ​ത്യം ത​ട​യാ​നാ​യി എല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്രൈം ​ആ​ന്‍​ഡ് ക്രി​മി​ന​ല്‍ ട്രാ​ക്കിം​ഗ് നെ​റ്റ്‌​വ​ര്‍​ക്ക് ആ​ന്‍​ഡ് സി​സ്റ്റം​സ്  സൗ​ക​ര്യ​മു​ള്ള ലാ​പ്‌​ടോ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നു കാണാതായത്. ലാ​പ്‌​ടോ​പ്പ് ന​ഷ്ട​മാ​യി  ഒ​രാ​ഴ്ച​യാ​യെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല.

പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ള്ള​ന്‍ ക​പ്പ​ലി​ല്‍ ത​ന്നെ​യാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണു​ന്ന​ത്. ലാ​പ്‌​ടോ​പ്പ് കാ​ണാ​താ​യ​ത് സേ​ന​യി​ല്‍ ഗൗ​ര​വ​വി​ഷ​യ​മാ​യി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം പു​റ​ത്ത​റി​യാ​തി​രി​ക്കാന്‍​ പോ​ലീ​സ് ജാ​ഗ്ര​ത​പു​ല​ര്‍​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ​യേ​കേ​ണ്ട പോ​ലീ​സി​ന് സ്വ​ന്തം സ്റ്റേ​ഷ​നി​ലെ സ്വ​ത്തു പോ​ലും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...