വി​ദേ​ശ​ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : 64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സിന്റെ പി​ടി​യി​ല്‍. ഗോ​തു​രു​ത്ത് പ​ഞ്ഞം ക​വ​ല​യി​ല്‍ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ല്‍ സ​ന്ത്യാ​വിന്റെ മ​ക​ന്‍ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ എ​ക്സൈ​സ് സി.​ഐ എ​സ്. നി​ജു​മോ​ന് ല​ഭി​ച്ച ര​ഹ​സ്യ​ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

ഗോ​തു​രു​ത്ത് തെ​ക്കേ​ക​ട​വ് റോ​ഡി​ല്‍ മ​ദ്യ​പാനികളുടെ ശ​ല്യം വ​ര്‍​ധി​ച്ചു​ വ​രു​ന്ന​താ​യി പ​രാ​തി​യു​യ​ര്‍​ന്നി​രു​ന്നു. മു​മ്പും ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റു​ക​ളി​ല്‍​ നി​ന്നും അ​ധി​ക മ​ദ്യം വാ​ങ്ങി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...