സ​ക്കാ​യി എ​ന്ന സാ​ബു മ​രി​ച്ചി​ല്ലെ​ന്ന് പന്തളം പോ​ലീ​സ് ; സം​സ്ക​രി​ച്ചത് ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: ആ​ളു​മാ​റി സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​ത​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. പ​ന്ത​ളം പൂ​ഴി​യ്ക്കാ​ട് വി​ള​യി​ല്‍ കി​ഴ​ക്കേ​തി​ല്‍ സ​ക്കാ​യി എ​ന്ന വി.​കെ. സാ​ബു​വി​ന്റെ​തെ​ന്ന്​ ക​രു​തി സം​സ്​​ക​രി​ച്ച​ത് ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പോലീ​സി​ന്റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ക്കാ​യി എ​ന്ന സാ​ബു മ​രി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യു​ന്ന​ത്.

പാ​ലാ​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്​ സാ​ബു​വാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തുടര്‍ന്ന് കു​ട​ശ്ശ​നാ​ട് സെന്റ്  സ്​​റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ക​ല്ല​റ​യി​ല്‍​ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ഇ​ട​വ​ക വി​കാ​രി​മാ​രു​മാ​യി പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.

പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ക് ശേ​ഷ​മാ​കും ക​ല്ല​റ പൊ​ളി​ക്കു​ക. പ​ള്ളി​യി​ല്‍ ക​ല്ല​റ​യി​ല്‍ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​ല്‍ വീ​ഴ്ച വ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ള്ളി അ​ധി​കൃ​ത​ര്‍ ജി​ല്ല പോലീ​സ് ചീ​ഫി​നും പ​ന്ത​ളം സി.​ഐ​ക്കും പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പാ​ലാ​യി​ല്‍ മ​രി​ച്ച യുവാവിനെ കു​ട​ശ്ശ​നാ​ട് പ​ള്ളി​യി​ലാ​ണ്​ മ​താ​ചാ​ര​പ്ര​കാ​രം സം​സ്​​ക​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...