പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനെ പാര്ട്ടി സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്ഹി : സിപിഐ (എംഎല്‍) ലിബറേഷന് പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനെ പാര്ട്ടി സംഘടനാ ഭാരവാഹിത്വത്തില് നിന്നും നീക്കം ചെയ്തു. സോഷ്യലിസവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിലാണ് കേന്ദ്ര കമ്മറ്റി അംഗം കൂടിയായ കവിതയ്ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്ററി ഭരണകൂടത്തേക്കാള്‍ സോഷ്യലിസ്റ്റ് ഭരണം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നു എന്ന കവിത കൃഷ്ണന്റെ ട്വിറ്ററിലെ പരാമര്ശം വിവാദമായിരുന്നു. റഷ്യ- ഉക്രൈന് യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ പ്രതികരണം. തുടര്ന്നാണിപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആസാധാരണമായി ഒന്നുമില്ല’ ; ഷിന്ദേയുടെ ഓഫീസിൽ ശരദ് പവാർ വിഭാഗത്തിന്റെ യോഗം : വിശദീകരണവുമായി...

0
മുംബൈ : എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ ഉപമുഖ്യമന്ത്രി...

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...