Monday, May 20, 2024 9:08 am

ഇന്ത്യയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പാസഞ്ചര്‍ വാഹന വില്‍പ്പന

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് കഴിഞ്ഞ മാസം 393,250 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 347,086 വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. പ്രതിമാസ വില്‍പ്പനയും 34.21 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയ 293,005 യൂണിറ്റുകളില്‍ നിന്നാണ് ഈ വളര്‍ച്ച.

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിഭാഗം ജനുവരിയിലെ ഒരു പുതിയ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. 15.03 ശതമാനം ചില്ലറ വില്‍പ്പന വളര്‍ച്ച കൈവരിച്ച വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പന ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു. പാസഞ്ചര്‍ വാഹന വിഭാഗം പുതിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍, ഇരുചക്രവാഹന വിഭാഗവും 2024 ജനുവരിയില്‍ 14.96 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2024 ജനുവരിയില്‍ 14,58,849 യൂണിറ്റുകള്‍ വിറ്റു. 2023-ലെ ഇതേ മാസം 12,68,990 യൂണിറ്റുകളാണ് വിറ്റത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ

0
ഇറാന്‍: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ്...

കായംകുളത്ത് യുവാവിന് ക്രൂരമർദനമേറ്റ കേസ് ; നാലാം പ്രതി രാഹുലും പിടിയിൽ

0
ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി...

അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; അമേഠിയും റായ്ബറേലിയുമടക്കം പോളിങ് ബൂത്തില്‍

0
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറുസംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; യുവതിയുടെ രക്ത സാമ്പിൾ ശേഖരിക്കും

0
പന്തീരാങ്കാവ് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ശാസ്ത്രീയ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ...