പാതാള തവളയെ ശബരിമല വനാതിര്‍ത്തി മേഖലയായ എരുമേലി പാണപിലാവിലെ റോഡില്‍ നിന്നും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എരുമേലി : ഐയുസിഎന്‍ പട്ടിക പ്രകാരം പരിപാലന സ്ഥിതി ഭീഷണി നേരിടുന്ന അപൂര്‍വ്വം ജീവികളില്‍ ഒന്നായ പാതാള തവളയെ ശബരിമല വനാതിര്‍ത്തി മേഖലയായ എരുമേലി പാണപിലാവിലെ റോഡില്‍ നിന്നും കണ്ടെത്തി. സഹ്യപര്‍വ്വത നിരകളില്‍ മാത്രം കാണപ്പെടുന്ന ഇതിനെ പന്നിമൂക്കന്‍ തവളയെന്നും, പാതാളത്തവള (പാതാള്‍) എന്നും കുറവന്‍ എന്നും അറിയപ്പെടുന്നു. മാവേലി തവള എന്നും മഹാബലി തവള എന്നീ പേരുകളിലും പറയപ്പെടുന്നുണ്ട്. 2012 ഡിസംബറില്‍ തൃശ്ശൂരിലാണ് മുമ്പ് പാതാള തവളയെ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...