ലഹരിയുടെ കേന്ദ്രമായി പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

അടൂർ :  ലഹരിമരുന്നിന്റെയും കഞ്ചാവിന്റെയും വിൽപന കേന്ദ്രമായി അടൂർ മാറുന്നു.മാസങ്ങൾക്കു മുൻപ് സെൻട്രൽ ജംക്‌ഷനു കിഴക്കുള്ള ഫ്ലാറ്റിൽ നിന്ന് കുറഞ്ഞ അളവിലുള്ള ലഹരി മരുന്ന് പിടികൂടിയിരുന്നു.  കായംകുളം, കൊട്ടാരക്കര, പുനലൂർ ഭാഗങ്ങളിൽ നിന്നാണ് കഞ്ചാവും ലഹരിമരുന്നും എത്തുന്നതെന്നാണ് വിവരം. അടൂർ ബൈപാസ്, കെഎസ്ആർടിസി ജംക്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന സംഘങ്ങൾ പ്രവർത്തിക്കുന്നത്.

യുവാക്കളാണ് ഏറ്റവും കൂടുതല്‍ ഇവരുടെ വലയില്‍ വീഴുന്നത് എന്നത് മറ്റൊരു ദുസ്സഹ അവസ്ഥ. രണ്ടാഴ്ച മുൻപ് സ്കൂട്ടറിൽ കടത്തി കൊണ്ടു വന്ന 2 കിലോ കഞ്ചാവ് നെല്ലിമൂട്ടിൽപടിയിൽ നിന്ന് നർകോട്ടിക്സെൽ പിടികൂടിയിരുന്നു. നഗരത്തിലെ ലോഡ്ജുകളിലും ഫ്ലാറ്റുകളിലും താമസിച്ചാണ് യുവാക്കളുടെ സംഘം കഞ്ചാവിന്റെ വിൽപന നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...