പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ ഉച്ചയ്ക്ക് 3 മണിവരെ ഹൈക്കോടതി നീട്ടി. സിബിഎസ്ഇ വിദ്യാർഥികളുടെ ഹർജിയിലാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഒരു ദിവസം കൂടി കോടതി നീട്ടി നൽകിയത്. പത്താം ക്ലാസ് പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് നാളെ സിബിഎസ്ഇ കോടതിയിൽ അറിയിക്കും.ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകാനാകില്ലെന്ന് സർക്കാർ ഇന്നും കോടതിയിൽ ആവർത്തിച്ചു. സംസ്ഥാന സിലബസ് പഠിച്ച വിദ്യാർഥികൾ കഴിഞ്ഞ ഒരുമാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ സമയം നീട്ടി നൽകാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...