കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്നും ആന്റോ ആന്റണിഎം പി യുടെ പേരുമാറ്റണമെന്ന പത്തനംതിട്ട കളക്ടറുടെ ഉത്തരവ് ജനാധിപത്യ വിരുദ്ധം ; ലോയേഴ്സ് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ സ്ഥാപിച്ച കാത്തിരിപ്പുകേന്ദ്രങ്ങളിൽ നിന്നും ആന്റോ ആന്റണിഎം പി യുടെ പേരുമാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ജനാധിപത്യ വിരുദ്ധവും അധികാരദുർ വിനിയോഗവും ഏകപക്ഷീയവും ഭരണ ഘടനാവിരുദ്ധവും ആണെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ നേതൃയോഗം ആരോപിച്ചു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പേ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നും പേരുമായിക്കണമെന്ന ഉത്തരവ് ധാര്‍മ്മികതക്ക് ചേർന്നതല്ല. പൊതു തെരഞ്ഞെടുപ്പ് വരുമ്പോൾ പിണറായിയും മന്ത്രിമാരും സ്ഥാപിച്ച ബോർഡുകളും ശിലാഫലകങ്ങളും ഇത്തരത്തിൽ നീക്കം ചെയ്യേണ്ടിവരുമെന്നും യോഗം ചൂണ്ടിക്കാട്ടി. മേഖല ചെയർമാൻ വി.സി സാബു യോഗം ഉൽഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എബ്രഹാം മാത്യു പനച്ചമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ ജയവർമ്മ, ബാർ അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്യാം കുരുവിള, വെട്ടൂർ ജ്യോതിപ്രസാദ്‌, സുനിൽ എസ് ലാൽ, ടി ഇ ഈപ്പൻ, എൻ ജയപ്രകാശ്, ജോസ്‌ തോമസ്, മാത്യൂസ് എബ്രഹാം, അനിൽ കെ നായർ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സ തേടിയെത്തിയ മൂന്നു വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ; പാറശ്ശാല താലൂക്ക്...

0
തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്...

എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

0
കാസർകോട് : കാസർകോട് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതി....

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് കിട്ടില്ല ; കേന്ദ്രത്തിന്റെ പുതിയ തീരുമാനം

0
ന്യൂഡൽഹി : രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണവുമായി...

ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി

0
ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം...