അനധികൃത മണല്‍ ഖനനം ; പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുനെല്‍വേലി : സീറോ മലങ്കര സഭയുടെ പത്തനംതിട്ട രൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് അറസ്റ്റില്‍. മലങ്കര സഭയിലെ ബിഷപ്പും അഞ്ച് വൈദികരുമാണ് അനധികൃത മണല്‍ ഖനനത്തിന് തിരുനെല്‍വേലിയില്‍ അറസ്റ്റിലായത്. ബിഷപ്പിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത. ദേഹാസ്വസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ പൊട്ടലിലാണ് ബിഷപ്പും സംഘവും രഹസ്യമായി 300 ഏക്കര്‍ ഭൂമി കരാറിലെടുത്ത് മണല്‍ ഖനനം നടത്തിയത്. 27000 ചതിരശ്രഅടി പുഴമണല്‍ ഖനനം നടത്തിയതായി തിരുനല്‍വേലി കളക്ടര്‍പറഞ്ഞു.

ഫാദര്‍ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോസ് ചാമക്കാല, ജോസ്‌ കവലയില്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മണല്‍കടത്തിന് സഹായം ചെയ്ത തമിഴ് മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍കിട്ടിയ വിവരത്തിന്റെ അടിസ്ഥനത്തിലാണ് ബിഷപ്പും വികാരി ജനറാളും അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...