പത്തനംതിട്ട – തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ ജില്ലയിലെത്തി. രണ്ടു പൊതു നിരീക്ഷകരും ഒരു ചെലവു നിരീക്ഷകനും ഒരു പോലീസ് നിരീക്ഷകനുമാണ് ജില്ലയില്‍ ചുമതലയിലുള്ളത്. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പിഡബ്ലുഡി റസ്റ്റ് ഹൗസിലുമാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്. നിരീക്ഷകര്‍, സ്ഥലം, സന്ദര്‍ശന സമയം, ഫോണ്‍, ഇ-മെയില്‍ ക്രമത്തില്‍

പൊതു നിരീക്ഷകര്‍ >>> മഹേഷ് ഐ പട്ടേല്‍ – സര്‍ക്കാര്‍ അതിഥി മന്ദിരം (രാവിലെ 10 മുതല്‍ 11 വരെ), 8590645258, [email protected]

മോനിഷ ബാനര്‍ജി – സര്‍ക്കാര്‍ അതിഥി മന്ദിരം (വൈകിട്ട് 4 മുതല്‍ 6 വരെ), 9567902352, [email protected]

പോലീസ് നിരീക്ഷകന്‍ >>> സുരേഷ് കുമാര്‍ മേങ്കടെ – പിഡബ്ലുഡി റസ്റ്റ് ഹൗസ്, (രാവിലെ 10 മുതല്‍ 11 വരെ), 956236235, [email protected]

ചെലവ് നിരീക്ഷകന്‍ >>> ഡോ. എം മോഹന്‍ ബാബു, പിഡബ്ലുഡി റസ്റ്റ് ഹൗസ്, (രാവിലെ 10 മുതല്‍ 11 വരെ) 949561220, [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...