തേക്കുതോട്ടില്‍ നിന്നും രാജവെമ്പാലയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തേക്കുതോട് : റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ തേക്കുതോട്ടില്‍ നിന്നും വനപാലകര്‍ രാജവമ്പാലയെ പിടികൂടി. ജനവാസ മേഖലയില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ റാന്നി ആര്‍. ആര്‍. റ്റി സംഘം സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി വനത്തിനുള്ളില്‍ തുറന്നുവിട്ടു. തേക്കുതോട് പ്രദേശത്ത് നിന്നും മുമ്പും രാജവമ്പാലയെ വനം വകുപ്പ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ചൂട് കാലമായതോടെ ഇഴജന്തുക്കള്‍ വനത്തില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും...

0
തിരുവനന്തപുരം : ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളെയും വേര്‍തിരിച്ചുകാണാനും സമൂഹമാധ്യമങ്ങളിലെ പേക്കൂത്ത്...

അഡ്മിഷൻ പ്രക്രിയയിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയ കണ്ണൂർ സർവകലാശാല വിസിയുടെ നടപടിക്ക് തിരിച്ചടി

0
കണ്ണൂർ: അഡ്മിഷൻ പ്രക്രിയയിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയ കണ്ണൂർ സർവകലാശാല...

ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം

0
തിരുവനന്തപുരം :  ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല...

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...