പത്തനംതിട്ട നഗരസഭയിലെ ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട  നഗരസഭയിലെ  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . 32 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

വാർഡ് 1 ശോഭാ കെ.മാത്യു, വാർഡ് 2 പി.കെ.അനീഷ്, വാർഡ് 3 അനിലാ അനിൽ, വാർഡ് 4 ആർ ഹരീഷ്, വാർഡ് 5 തോമസ് പി ചാക്കോ, വാർഡ് 6 അന്നാമ്മ തോമസ്, വാർഡ് 7 വി.ആർ ജോൺസൺ, വാർഡ് 8 അഡ്വ ടി. സക്കീർ ഹുസൈൻ, വാർഡ് 9 ആർ.സാബു, വാർഡ് 10 അബ്ദുൾ ഷുക്കൂർ, വാർഡ് 11 ആർ. ഷീജാ.

വാർഡ് 12 നീനു മോഹൻ, വാർഡ് 13 ഷീബാ ഷാജഹാൻ, വാർഡ് 14 എ. അഷറഫ്, വാർഡ് 15 ബിജി ജോസഫ്, വാർഡ് 16 ജെറി അലക്സ്, വാർഡ് 17 ലാലി രാജു, വാർഡ് 18 സുജാ അജി, വാർഡ് 19 അജിത്ത് കുമാർ വി.വി, വാർഡ് 20 വിമലാ ശിവൻ, വാർഡ് 21അഫ്സാന ഷാജഹാൻ, വാർഡ് 22  റഷീദാ ബീവി, വാർഡ് 23 ഷഫീക്ക്, വാർഡ്‌ 24 സാബു കണ്ണങ്കര,

വാർഡ്‌ 25  അഡ്വ. രേഷ്മ രാജേഷ് , വാർഡ് 26 രാജൻ ശമുവേൽ, വാർഡ് 27 സുമേഷ് ബാബു, വാർഡ് 28 ബാബു വിളവിനാൽ, വാർഡ് 29 അജി ബുധനികുന്നേൽ, വാർഡ് 30 റബേക്കാ ബൈജു , വാർഡ് 31 ബിന്ദു പ്രസാദ്, വാർഡ് 32 സുനിത വറുഗീസ് എന്നിവരാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വേണ്ടി മൽസരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...