വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പത്തനംതിട്ട മുസ്ലിം ജമാഅത്ത് അതിയായ ദുഃഖം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പത്തനംതിട്ട മുസ്ലിം ജമാഅത്ത് അതിയായ ദുഃഖം രേഖപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ഒരു നാടിനെ ചേർത്തുപിടിക്കുന്നതിനും ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും പരിക്ക് പറ്റി ഹോസ്പിറ്റലിൽ കഴിയുന്നവർക്കും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥനയും നടത്തി. നമ്മളൊരോരുത്തരെയും പോലെ അവർക്കും കുടുംബവും വീടും സാമ്പാദ്യവും എല്ലാം ഇന്നലെ വരെ ഉണ്ടായിരുന്നു. ഇന്ന് അവര് ഒന്നും ഇല്ലാത്തവർ ആയി മാറി. നമ്മൾ ആയിരിക്കണം ഇനി അവർക്ക് എല്ലാം ആകേണ്ടത് എന്നും വയനാടിന്റെ വേദനയിൽ അവരോടൊപ്പം നിൽക്കുന്നതിനും ആ നാടിന്റെ പുനരധിവാസത്തിന് വേണ്ടുന്ന കാര്യങ്ങളിൽ ഗവണ്മെന്റ് അധികാരികളുമായി ആലോചിച്ച് സഹായികളാകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ജമാഅത്ത് പ്രസിഡൻറ് ഹാജി എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...